Online Malayalam Daily

പ്ലസ് വണ്‍ അപേക്ഷാ തീയതി കോടതി വീണ്ടും നീട്ടി

കൊച്ചി: പ്ലസ് വണ്ണിന് അപേക്ഷ നല്‍കാനുള്ള അവസാനതീയതി ഹൈക്കോടതി വീണ്ടും നീട്ടി. സി.ബി.എസ്.ഇ. പത്താംക്ലാസ് ഫലപ്രഖ്യാപനദിവസമുള്‍പ്പെടെ മൂന്നുപ്രവൃത്തി ദിവസം അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഫലം ജൂണ്‍ രണ്ടാമത്തെയാഴ്ചയ്ക്കകം…

നെറ്റ് പരീക്ഷാക്രമക്കേട്; സിബിഎസ്ഇ ഐടി ഡയറക്ടര്‍ക്ക് എതിരെ കേസ്‌

ന്യൂഡല്‍ഹി: നെറ്റ് പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് നടന്ന സംഭവത്തില്‍ സിബിഎസ്ഇ ഐടി ഡയറക്ടര്‍ക്കെതിരെ സിബിഐ കേസെടുത്തു. പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയത്തിന് കരാര്‍ നല്‍കിയ കമ്പനി വ്യാജമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. വീനസ്…

അറബ് പൈതൃകത്തിന്റെ വ്രതമാസ കാഴ്ച്ചകളൊരുക്കി സഫാരി മാള്‍

ദോഹ: വീണ്ടുമൊരു വ്രതമാസക്കാലം കൂടി വിശ്വാസികളിലേക്ക് വന്നെത്തുമ്പോള്‍ വ്യത്യസ്തതയുടെ റമാദാന്‍ കാഴ്ച്ചകളൊരുക്കി അറബ് പൈതൃകത്തിന്റയും പാരമ്പര്യത്തിന്റെയും നേരനുഭവം സമ്മാനിക്കുകയാണ് ഖത്തറിലെ സഫാരി മാള്‍. റമദാനിനെ വരവേല്‍ക്കാനെന്നോണം ഖത്തറിന്റെ…

ട്രംപ് സൗദി അറേബ്യയില്‍; ഇസ്രായേലും ബെല്‍ജിയവും സന്ദര്‍ശിക്കും

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയിലെത്തി. ട്രംപിന്റെ ആദ്യവിദേശ സന്ദര്‍ശനത്തില്‍ അഞ്ചു രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുന്നത്. എട്ടുദിവസത്തെ സന്ദര്‍ശനത്തില്‍ റിയാദില്‍ ഇന്നും നാളെയുമായി നടക്കുന്ന വിവിധ…

കോപ്പ ഡെല്‍ റെ കിരീടം ബാഴ്‌സക്ക്

മാഡ്രിഡ്: കോപ്പ ഡെല്‍ റെ ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി ബാഴ്‌സലോണ. കലാശപ്പോരാട്ടത്തില്‍ അലാവസിനെ 3-1ന് പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ മൂന്നാം കിരീടം ബാഴസ സ്വന്തമാക്കിയത്. ലയണല്‍ മെസിയുടെ മാജികിലൂടെ വിസ്മയം തീര്‍ത്ത പ്രകടനമാണ് ബാഴ്‌സ…

സൂപ്പര്‍ വെംഗര്‍; എഫ്.എ കപ്പ് ആഴ്‌സനലിന്

വെംബ്ലി: ആഴ്്‌സന്‍ വെംഗറുടെ മാനം അലക്‌സി സാഞ്ചസും റാംസേയും കാത്തു. വെംബ്ലി മൈതാനത്തിന്റെ പകല്‍ മനോഹാരിതയില്‍ നടന്ന എഫ്.എ കപ്പ് കലാശപോരാട്ടത്തില്‍ ചിലിക്കാരന്‍ അലക്‌സി സാഞ്ചസ് അഞ്ചാം മിനുട്ടിലും രണ്ടാം പകുതിയില്‍ റാംസേ നേടിയ ഹെഡ്ഡര്‍ ഗോളും…

പ്രളയക്കെടുതിയില്‍ ലങ്ക; മരണം 100

കൊളംബോ: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 100 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ പരിക്കേറ്റ് 40 പേര്‍ ആസ്പത്രിയില്‍ ചിത്സയിലാണ്. രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും…

ഉത്തര കൊറിയ എന്ന പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ജപ്പാന് ട്രംപിന്റെ ഉറപ്പ്

റോം: ഉത്തരകൊറിയ എന്ന വലിയ പ്രശ്്‌നം എത്രതയും പെട്ടന്ന് പരിഹരിക്കുമെന്ന് ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറപ്പ്. ഇറ്റലിയിലെ ടോര്‍മിനയില്‍ ജി 7 ഉച്ചകോടിക്ക് മുമ്പ് നടന്ന…

യുവാവിനെ ജീപ്പില്‍ കെട്ടിയിട്ട് കവചം തീര്‍ത്ത മേജറിനെ ന്യായീകരിച്ച് കരസേനാ മേധാവി

ന്യൂഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചം തീര്‍ത്ത മേജറിന്റെ നടപടിയെ ന്യായീകരിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കശ്മീരിലെ വൃത്തികെട്ട കലാപങ്ങള്‍ക്ക് എതിരെ…

യോഗിയുടെ ദളിത് ഗ്രാമസന്ദര്‍ശനം: കുളിക്കാന്‍ സോപ്പ് വിതരണം ചെയ്തു അപമാനിച്ചെന്ന് പരാതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദളിത് ഗ്രാമസന്ദര്‍ശനത്തിന്റെ തലേന്ന് കുളിച്ച് വരാന്‍ സോപ്പ് വിതരണം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഷിനഗര്‍ ജില്ലയിലെ മൈന്‍പൂര്‍ ദീനാപാട്ടി ഗ്രാമത്തിലെ…