Online Malayalam Daily

കശാപ്പ്​ നിരോധനം: മന്ത്രി കെ. രാജു ഇന്ന്​ മുഖ്യമന്ത്രിയെ കാണും

തി​രു​വ​ന​ന്ത​പു​രം: ച​ന്ത​ക​ളി​ൽ ക​ശാ​പ്പി​നാ​യി ക​ന്നു​കാ​ലി​ക​ളെ വി​ൽ​ക്കു​ന്ന​ത്​ വി​ല​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​നെ നേ​രി​ടാ​നു​റ​ച്ച്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ. ഉ​ത്ത​ര​വ്​ മ​റി​ക​ട​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണ​മോ നി​യ​മ…

ചലച്ചിത്ര നിർമ്മാതാവ്​ വലിയവീട്ടിൽ സിറാജ്​ അന്തരിച്ചു

കൊ​ച്ചി: പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് വ​ലി​യ​വീ​ട്ടി​ൽ സി​റാ​ജ്(68) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലായിരുന്നു അന്ത്യം. രാ​ജ​മാ​ണി​ക്യം, പ്ര​ജാ​പ​തി, അ​പ​രി​ചി​ത​ൻ, കാക്കി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വാ​ണ്. ഖബ​റ​ട​ക്കം…

അതിരക്തസമ്മര്‍ദം കുറക്കാന്‍ ചോക്ലേറ്റ്

അതിരക്തസമ്മര്‍ദം കുറക്കാന്‍ ചോക്ലേറ്റ് സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ട്‌.പതിവായി കൊക്കൊ അടങ്ങിയ കടും നിറത്തിലുള്ള ചോക്ലേറ്റ് കഴിക്കുന്നവരില്‍ അതിരക്തസമ്മര്‍ദത്തിന്‍റെ തോത്‌ കുറയുമെന്നാണ്‌ ഒരു കൂട്ടം ബ്രിട്ടീഷ്‌ ഹേര്‍ട്ട്‌ ഗവേഷകര്‍…

കാറുകളിലെ മതപരമായ ചിഹ്നങ്ങള്‍ക്ക് ഫിലിപ്പീന്‍സില്‍ വിലക്ക്

ഫിലിപ്പീന്‍സില്‍ കാറുകളിലെ മതപരമായ ചിഹ്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. സാധാരണയായി കാറുകളിലെ ഡാഷ്‌ബോര്‍ഡിലും റിയര്‍ വ്യൂ മിററിലും ദൈവ വിശ്വാസത്തിന്റെ ഭാഗമായി സ്ഥാപിക്കാറുള്ള രുദ്രാക്ഷം, കൊന്ത, ജപമാല എന്നിവ…

ഇന്ത്യന്‍ നിര്‍മ്മിത ആപ്പിളിന്റെ ഫോണുകള്‍ വിപണിയിലേക്ക്

ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ആപ്പിളിന്റെ ഫോണുകള്‍ വില്‍പ്പന ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലെ തിരഞ്ഞെടുത്ത സ്റ്റോറുകളിലാണ് ഇതിന്റെ വില്‍പന നടത്തുന്നത്. ആദ്യം കുറച്ച് യൂണിറ്റുകള്‍ മാത്രമാണ് വ്യാപാരം നടത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. …

ഹെയര്‍ സ്‌റ്റൈയില്‍ അത്ഭുതങ്ങള്‍

ഫാഷന്‍ എല്ലാ കാലത്തും ഒരു തരംഗം തന്നെയാണ്. കാലമാറുന്നതനുസരിച്ച് യുവാക്കളുടെ ചിന്താകളും സംഘല്‍പ്പങ്ങളും മാറും. പലതും കണ്ടാല്‍ ഞെട്ടുമെങ്കിലും ഫാഷന്‍ പ്രേമികള്‍ക്ക് അതൊരു പ്രശ്‌നമേയല്ല. ഇപ്പോള്‍ തന്നെ അടുത്ത വര്‍ഷത്തെയ്ക്കുള്ള ഫാഷനുകള്‍…

ശബരിമല ക്ഷേത്രം മൂന്നിനു തുറക്കും: പ്രതിഷ്‌ഠാദിനം നാലിന്‌

തിരുവനന്തപുരം: പ്രതിഷ്‌ഠാദിന പൂജയ്‌ക്കായി ശബരിമല ക്ഷേത്രം അടുത്ത മാസം മൂന്നിനു വൈകിട്ട്‌ അഞ്ചിനു തുറന്ന്‌ അടുത്തദിവസം രാത്രി 10ന്‌ അടയ്‌ക്കും. നാലിനാണ്‌ പ്രതിഷ്‌ഠാദിന പൂജ. അന്നു പതിവു പൂജകള്‍ക്കു പുറമെ വിശേഷാല്‍ പൂജകളും…

വ്രതം വിശ്വാസികളുടെ പരിചയാണ്‌

റമദാന്‍ വിശ്വാസികള്‍ക്ക്‌ വ്രതക്കാലമാണ്‌. വ്രതം പ്രത്യക്ഷത്തില്‍ കാണുന്നവര്‍ക്ക്‌ വെറും പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള പട്ടിണി കിടക്കലാണ്‌. ഒരു മതം അതില്‍ വിശ്വസിക്കുന്നവരെ ഇത്രമേല്‍ പ്രയാസപ്പെടുത്തുമോ എന്നു ചിന്തിക്കുന്നവരുണ്ടാകും.…

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 21,920 രൂപയായി

കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 21,920 രൂപയായി. 2740 രൂപയാണ് ഗ്രാമിന്. 22,080 രൂപയായിരുന്നു പവന് കഴിഞ്ഞദിവസം. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.