Online Malayalam Daily

ബിക്കിനിയിൽ അതിസുന്ദരിയായി പ്രിയങ്ക

ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്ക ചോപ്ര രണ്ടും കൽപ്പിച്ചാണ്. ഹോളിവുഡിലാണ് താരറാണി പദവി തന്നെ പ്രിയങ്ക ലക്ഷ്യമിടുന്നത്. തന്‍റെ ആദ്യചിത്രമായ ബേവാച്ചിന്‍റെ പ്രമോഷനായി മിയാമി ബീച്ചിലെത്തിയ പ്രിയങ്കയുടെ ഫോട്ടോസ് ആരാധകർ…

ധനുഷ് നിർമ്മിക്കുന്ന ടൊവീനോ ചിത്രം ‘തരംഗം’

തമിഴ് നടന്‍ ധനുഷ് നിര്‍മിക്കുന്ന മലയാള ചിത്രമായ 'തരംഗം' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. 'തരംഗം; ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍' എന്നാണ് ചിത്രത്തിന്‍റെ മുഴുവൻ പേര്. ടൊവിനോ തോമസ് ആണ് നായകൻ.നേഹ അയ്യര്‍, ബാലു…

‘മഹാഭാരതത്തി’ൽ നാഗാർജുന കർണനാവും.

1000 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങാനിരിക്കുന്ന ‘മഹാഭാരതം’ എന്ന ചിത്രത്തിൽ കർണനായി വേഷമിടുന്നത് തെലുങ്ക് താരം നാഗാർജുന. രണ്ട് വര്‍ഷം മുമ്പ് തനിക്ക് ചിത്രത്തിലേക്ക് ഓഫര്‍ ലഭിച്ചിരുന്നുവെന്ന് നാഗാര്‍ജ്ജുന തന്നെ വ്യക്തമാക്കി. ചിത്രത്തിന്…

നിവിൻ പോളിക്ക്​ പെൺകുഞ്ഞ്​

കോഴിക്കോട്​: നിവിൻ പോളിക്കും ഭാര്യ റിന്നയ്​ക്കും പെൺകുഞ്ഞ്​. ഫേസ്​ബുക്കിലൂടെയാണ്​ നിവിൻ പോളി ഇക്കാര്യം അറിയിച്ചത്​​. ​'ഇറ്റസ്​ എ ഗേൾ' എന്നെഴുതിയ ബലൂണി​​​​െൻറ ചിത്രമാണ്​ നിവിൻ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. നിവിനും ഭാര്യ…

ബീഫിന്​ ആദരാജ്ഞലി അർപ്പിച്ച്​ ടീം ഗോദ

ബീഫ്​ നിരോധനത്തി​​​െൻറ വാർത്തകൾ എങ്ങും നിറയുകയാണ്​. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുന്നത്​ ഗോദ സിനിമയുടെ അണിയറ പ്രവർത്തകർ പുറത്ത്​ വിട്ട വീഡിയോയാണ്​. സിനിമയിലെ ഒരു രംഗമാണ്​ പ്രവർത്തകർ ഫേസ്​ബുക്കിൽ പോസ്​റ്റ്​…

ഫോൺകെണി വിവാദം: എ.കെ ശശീന്ദ്രനെതിരെ കേസെടുത്തു

തിര​ുവനന്തപുരം: ഫോൺകെണി വിവാദത്തെ തുടർന്ന്​ രാജിവെച്ച മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ കേസെടുത്തു. ശശീന്ദ്രൻ നിരന്തരം ഫോൺ വിളിച്ച്​ ശല്യപ്പെടുത്തിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയെ തുടർന്ന്​ തിര​ുവനന്തപുരം സി.ജെ.എം കോടതിയാണ്​ കേസ്​…

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: മകൾക്ക് മാനസികാസ്വാസ്ഥ്യമെന്ന് അമ്മ

തിരുവനന്തപുരം: ഗംഗേശാനന്ദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ മകൾക്കെതിരെ അമ്മ ഡി.ജി.പിക്ക് പരാതി നൽകി. മകൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇതിന് ചികിത്സ തേടിയിരുന്നതായും അമ്മയുടെ പരാതിയിൽ പറയുന്നു. സ്വാമി നിരന്തരം…

കണ്ണൂരിൽ പരസ്യകശാപ്പ് നടത്തിയ നേതാക്കളെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: കേന്ദ്രസർക്കാരി​​​​​​െൻറ കശാപ്പ്​ നിരോധനത്തിൽ പ്രതിഷേധിച്ച്​ പരസ്യമായി കാളയെ അറുത്ത​ യൂത്ത്​ കോൺഗ്രസ്​ ​​നേതാക്കളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കണ്ണൂർ പാർലമെന്‍റ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റിയടക്കം മൂന്ന്…

കനത്ത മഴയും മിന്നലും; ബിഹാറിൽ 23 മരണം

ന്യൂഡൽഹി: ഇടിമിന്നലിലും കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും ബിഹാറിൽ 23 മരണം. മരിച്ചവരിൽ എട്ടു പേർ സ്​ത്രീകളാണ്​. ബിഹാറി​െല എട്ടുജില്ലകളിലായാണ്​ 23 മരണം റി​േപ്പാർട്ട്​ ചെയ്​തത്​. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ കനത്ത മഴയിൽ മതിലിടിഞ്ഞ്​ വീണ്​…

വിഴിഞ്ഞം കരാറിലെ ക്രമക്കേട് : ജുഡീഷ്യല്‍ അന്വേഷണം പരിഗണനയില്‍: മുഖ്യമന്ത്രി

ആലപ്പുഴ > വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖക്കരാറില്‍ സിഎജി (കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) വന്‍ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍…