Online Malayalam Daily

ഉത്തര്‍പ്രദേശില്‍ സഹോദരിമാരെ ചുട്ടുകൊല്ലാന്‍ ശ്രമം

ലഖ്‌നൗ: ബറേലിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരിമാരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ശ്രമം. 19ും 17ും പ്രായമുള്ള പെണ്‍കുട്ടികളാണ് ആക്രമണത്തിനിരയായത്. ദിയോറാനിയയിലെ ജഹാംഗീര്‍ ഗ്രാമത്തിലാണ് സംഭവം. വീടിന്റെ വരാന്തയില്‍

നെഹ്‌റു ട്രോഫി: ഗബ്രിയേല്‍ ചുണ്ടന്‍ വേഗരാജാവ്‌

ആലപ്പുഴ: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അറുപത്തിയഞ്ചാമത് നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ എറണാകുളംതുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവ്. ഗബ്രിയേലിന്റെ ഇതാദ്യമായാണ് നെഹ്‌റു ട്രോഫിയില്‍ മുത്തമിടുന്നത്.പായിപ്പാട്,

ഗോരഖ്പൂര്‍ ആശുപത്രി ദുരന്തം: ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു

ലക്‌നൗ: ഓക്‌സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 63 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഗോരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. ഡ്യൂട്ടിയില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ്

സഹീര്‍ഖാനും സാഗരികയും വിവാഹിതരാകുന്നു

മുംബൈ: ക്രിക്കറ്റ് താരം സഹീര്‍ഖാനും ബോളിവുഡ് നടി സാഗരിക ഘാഡ്‌ഗെയും ഈ വര്‍ഷം അവസാനം വിവാഹിതരാകുന്നു.തങ്ങള്‍ പ്രണയത്തിലാണെന്ന് ഏപ്രില്‍ 24ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയെങ്കിലും വിവാഹം എന്ന് നടക്കുമെന്ന്

ശരീര സൗന്ദര്യ മത്സരത്തിനിടെ വീണ് കഴുത്തൊടിഞ്ഞ് മരിച്ചു(വീഡിയോ

പ്രിറ്റോറിയ: മുന്‍ ലോക ജൂനിയര്‍ ഐ.എഫ്.ബി.ബി ചാമ്പ്യന്‍ സിഫിസോ ലുംഗലോ താബിത് മത്സരത്തിനിടെ വീണുകഴുത്തൊടിഞ്ഞ് മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന 75 കിലോ വിഭാഗം ശരീര സൗന്ദര്യ മത്സരത്തിനിടെ ഗോദയില്‍ മലക്കം മറിയാന്‍ ശ്രമിച്ചതാണ് താരത്തിന്

വനിതാ കമ്മീഷനു മുന്നിൽ സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന് പി.സി.ജോർജ്

കോട്ടയം: കൊച്ചിയിൽ ആക്രമണത്തിനിരയായ യുവനടിയെ അവഹേളിച്ചു എന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുക്കുമെന്നറിയിച്ച വനിതാ കമ്മീഷനെ പരിഹസിച്ച് പി.സി. ജോർജ് എംഎൽഎ. കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് ജോർജ് പറഞ്ഞു.

കൃഷ്ണ പ്രഭക്ക് ഒന്നാം റാങ്ക്

ഭരതനാട്യം കോഴ്സില്‍ ഒന്നാം റാങ്ക് നേടിയാണ് കൃഷ്ണ പ്രഭ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം തേടിയിരിക്കുന്നത്.കഴിഞ്ഞകുറെക്കാലമായി ബംഗളൂരുവില്‍ സ്ഥിര താമസമാക്കിയ താരം അവിടെനിന്ന് ഭരതനാട്യം കോഴ്സും ചെയ്യുകയായിരുന്നു. ബംഗളൂരു അലയന്‍സ്

കോടിയേരിക്കെതിരേയുള്ള പ്രസംഗം: ശോഭാ സുരേന്ദ്രനെതിരേ പരാതി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരേ ഡി.ജി.പിക്കു പരാതി. സി.പി.എം നേതാവ് വി. ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്. പ്രസംഗം പരിശോധിച്ച്

നഗ്നരായ പെണ്‍കുട്ടികളുടെ സ്തനങ്ങളെ ലക്ഷ്യം വെച്ച് ബ്ലൂ വെയിലിനെ വെല്ലുന്ന മറ്റൊരു അപകടകാരി ഗെയിം…

ബ്ലൂവെയ്‌ലിനെ കുറിച്ചുള്ള ആശങ്കകള്‍ക്കിടെ മറ്റൊരു അപകടകാരിയെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അത് ചൈനയില്‍ നിന്നാണ്. ഹാര്‍ട്ട് ഷേപ്പ്ഡ് ബ്രെസ്റ്റ് ചാലഞ്ചെന്നാണ് പുതിയ ഗെയിമിന്റെ പേര്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന

ദോക്‌ലാമില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം

ന്യൂദല്‍ഹി: സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്ത്യ- ഭൂട്ടാന്‍- ചൈന അതിര്‍ത്തിയിലെ ദോക്‌ലാമില്‍ നിന്ന് പ്രദേശവാസികള്‍ ഒഴിഞ്ഞു പോകണമെന്ന് ഇന്ത്യന്‍ സൈന്യം. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് മേഖലയിലെ ജനങ്ങളോട്