Online Malayalam Daily

വ്യാജവാര്‍ത്ത; മാതൃഭൂമി ലേഖകനെതിരെ നിയമനടപടിക്കൊരുങ്ങി കൊച്ചി ബ്ലാക്മെയില്‍ കേസ് പ്രതി ബിന്ധ്യാസ്…

കൊച്ചി: കോളിളക്കം സൃഷ്‌ടിച്ച കൊച്ചി ബ്ലാക്മെയില്‍ കേസിലെ പ്രതി ബിന്ധ്യാസ് തോമസ്‌ മാതൃഭൂമി ലേഖകന്‍ കെ എ ബാബുവിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു.ബിന്ധ്യാസിനെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് കേസ്.ഇന്നത്തെ മാതൃഭുമി ദിനപത്രത്തില്‍ വന്ന

ചുംബനരംഗങ്ങളോട് നോ പറഞ്ഞ് സായ് പല്ലവി

സിനിമയിലെ ചുംബനരംഗങ്ങളിൽ അഭിനയിക്കില്ലെന്ന് സായ്‌പല്ലവി.ഗാനരംഗങ്ങളിലും നൃത്തരംഗങ്ങളിലുംആസ്വദിച്ചാണ് അഭിനയിക്കുന്നത്. എന്‍റെ മാതാപിതാക്കൾ അനുവദിക്കുന്നത് കൊണ്ടാണ് എന്‍റെ സ്വപ്നങ്ങളെ പിന്തുടരാൻ എനിക്ക് സാധിച്ചത്. ഒരു അഭിനേതാവെന്ന നിലയിൽ അവരെ

പറവൂരിൽ മതവിദ്വേഷം പരത്തുന്ന ലഘുലേഖകൾ വിതരണം ചെയ്തവർ അറസ്റ്റിൽ

കൊച്ചി: പറവൂരിൽ മതവിദ്വേഷം പരത്തുന്ന ലഘുലേഖകൾ വിതരണം ചെയ്ത 36 പേർ അറസ്റ്റിൽ. ഗ്ലോബൽ ഇസ്ലാമിക് ഫൗണ്ടേഷന്‍റെ പേരിലാണ് നോട്ടീസുകൾ വിതരണം ചെയ്തത്. ഇവരെ നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നേരത്തെ ഇവർ കോട്ടയത്തും നോട്ടീസ് വിതരണം

കട്ടപ്പനയിൽ 20 കോടിയുടെ ഹാഷിഷ് ഓയിൽ പിടിച്ചു

തൊടുപുഴ:കട്ടപ്പനയിൽ 20 കോടി രൂപ ആഗോളമാർക്കറ്റിൽ വിലയുള്ള ഹാഷിഷ് ഓയിൽ പിടി കൂടി.ശിവസേനാ നേതാവ് അഞ്ജുമാഷ്, നെടുങ്കണ്ടത്തെ അഭിഭാഷകന്‍ അഡ്വ. ബിജുമോന്‍, ജില്ലാ ബാങ്ക് ശാന്തന്‍പാറ ശാഖയിലെ ജീവനക്കാരന്‍ അബിന്‍ ദിവാകരന്‍ എന്നിവരാണ് പിടിയിലായത് .

15 കാരിയെ പൊലീസ് ഉദ്യോഗസ്ഥനും ഗ്രാമ മുഖ്യനും ചേർന്ന് പീഡിപ്പിച്ചു

ലക്നൗ: ഉത്തർപ്രദേശിൽ 15 കാരിയെ പൊലീസ് ഉദ്യോഗസ്ഥനും ഗ്രാമമുഖ്യനും ചേർന്ന് പീഡിപ്പിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. റയോത് മേഖലയിലാണ് ക്രൂരപീഡനം നടന്നത്. പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായാണ് സൂചന

സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹനിശ്ചയ വീഡിയോ

കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളുടെ സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹനിശ്ചയ വീഡിയോ പുറത്തിറങ്ങി. വിവാഹനിശ്ചയ വേളയിലെ അപൂര്‍വ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. കോട്ടയം തോട്ടക്കാട് മാര്‍ അപ്രേം പളളിയിലായിരുന്നു

ഹിമാചലില്‍ മണ്ണിടിച്ചില്‍; അന്‍പതോളം യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഷിംല: ഹിമാചല്‍ പ്രദേശിലെ മാന്‍ഡിപത്താന്‍കോട്ട് എന്‍എച്ച് 154ല്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസുകള്‍ കൂട്ടിയിടിച്ച് അന്‍പതോളം യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട്

ബ്രൂസ് ലീയുടെ കഥ പറയുന്ന ചിത്രത്തിന് സംഗീതം പകരാന്‍ എ.ആര്‍ റഹ്മാന്‍

മുംബൈ: ആക്ഷന്‍ ഇതിഹാസം ബ്രൂസ് ലീയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിന് എ ആര്‍ റഹ്മാന്റെ സംഗീതം. എആര്‍ റഹ്മാന്‍ ലിറ്റില്‍ ഡ്രാഗണില്‍ സഹകരിക്കുന്ന കാര്യം സംവിധായകന്‍ ശേഖര്‍ കപൂറാണ് മാധ്യമങ്ങളെ അറിയിച്ചത്. ഓസ്‌കാര്‍ നേടിയ സ്ലംഡോഗ്

ഉത്തര്‍പ്രദേശില്‍ സഹോദരിമാരെ ചുട്ടുകൊല്ലാന്‍ ശ്രമം

ലഖ്‌നൗ: ബറേലിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരിമാരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ശ്രമം. 19ും 17ും പ്രായമുള്ള പെണ്‍കുട്ടികളാണ് ആക്രമണത്തിനിരയായത്. ദിയോറാനിയയിലെ ജഹാംഗീര്‍ ഗ്രാമത്തിലാണ് സംഭവം. വീടിന്റെ വരാന്തയില്‍

നെഹ്‌റു ട്രോഫി: ഗബ്രിയേല്‍ ചുണ്ടന്‍ വേഗരാജാവ്‌

ആലപ്പുഴ: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അറുപത്തിയഞ്ചാമത് നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ എറണാകുളംതുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവ്. ഗബ്രിയേലിന്റെ ഇതാദ്യമായാണ് നെഹ്‌റു ട്രോഫിയില്‍ മുത്തമിടുന്നത്.പായിപ്പാട്,