Online Malayalam Daily

23 പേര്‍ ചേര്‍ന്ന് പട്ടാപ്പകല്‍ രാജസ്ഥാനില്‍ യുവതിയെ ബലാത്സംഗം ചെയ്തു

ജയ്പുര്‍: രാജസ്ഥാനില്‍ 28കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. 23 പേര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. രാജസ്ഥാനില ബികാനേറില്‍ സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. ബികാനേറിലെ

കാരറ്റെന്ന് കരുതി മക്ലാരന്‍ കാര്‍ കടിച്ച കഴുതയ്ക്ക് നാലര ലക്ഷം പിഴശിക്ഷ

ബെര്‍ലിന്‍: കാരറ്റെന്ന് കരുതി ഓറഞ്ച് നിറമുള്ള മക്ലാരന്‍ സ്‌പൈഡര്‍ കാറില്‍ കടിച്ച് കേടുപാടുണ്ടാക്കിയകഴുതയ്ക്ക് നാലര ലക്ഷം രൂപ പിഴശിക്ഷ. ജര്‍മന്‍ കോടതിയാണ് വീനസ് എന്ന കഴുതയുടെ ഉടമയോട് പിഴയൊടുക്കാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍

ഐ.ഐ.ടി ഹോസ്റ്റലിലെ പ്രഭാത ഭക്ഷണത്തില്‍ ചത്ത എലി

ന്യൂഡല്‍ഹി: ഐ.ഐ.ടി ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കിയ പ്രഭാത ഭക്ഷണത്തില്‍ ചത്ത എലിയെ കിട്ടിയതായിപരാതി. ഇന്ന് രാവിലെ ക്യാംപസിലെ ആരവല്ലി ഹോസ്റ്റലിലാണ് സംഭവം. ഭക്ഷണത്തിന്റെ ചിത്രം സഹിതം വിദ്യാര്‍ഥികളിലൊരാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്

വാടക വീട് കാണാനെത്തിയ യുവതിയെ ഭര്‍ത്താവിനെ കെട്ടിയിട്ടതിന് ശേഷം കൂട്ട ബലാല്‍സംഗം ചെയ്തു

മുംബൈ: ഭര്‍ത്താവുമൊത്ത് അന്ധേരിക്കടുത്ത് വാടക വീട് നോക്കാനെത്തിയ യുവതിയെ ഒരു സംഘമാളുകള്‍ കൂട്ട ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ എഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയതു. ഭര്‍ത്താവുമൊത്ത് അംബോലിയിലെ ചേരിയില്‍ വാടക വീട് നോക്കാനെത്തിയ മുപ്പതുകാരിയാണ്

ഏഴു വയസുകാരിയുടെ കൊലപാതകം: ബന്ധു പിടിയിൽ

കൊല്ലം: ഏരൂരിൽ കാണാതായ ഏഴ് വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ സഹോദരി ഭർത്താവ്രാജേഷ് പോലീസ് പിടിയിൽ. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു മൊഴി നൽകി. ട്യൂഷനു പോയ കുട്ടിയെ ബുധനാഴ്ചയാണ് കാണാതായത്.

വെള്ളിമുതൽ നാലു ദിവസത്തേക്ക് ബാങ്ക് അവധി

കൊ​ച്ചി: വെ​ള്ളി​യാ​ഴ്ച മു​ത​ൽ ബാ​ങ്കു​ക​ൾ കൂ​ട്ട അ​വ​ധി​യി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ തി​ങ്ക​ളാ​ഴ്ച​വ​രെ ബാ​ങ്കു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കും. അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി വ​രു​ന്ന​തി​നാ​ലാ​ണ് ബാ​ങ്കു​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യ

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസ വാര്‍ത്ത

മുംബൈ: സേവിങ്‌സ് അക്കൗണ്ടുകളില്‍ നിലനിര്‍ത്തേണ്ട മിനിമം ബാലന്‍സ് തുക എസ്ബിഐ കുറച്ചു. മെട്രൊ നഗരങ്ങളിലെ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ടുന്ന തുക 5000ല്‍ നിന്ന് 3000 ആയും കുറച്ചിട്ടുണ്ട്. എന്നാല്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും

പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപയോഗിച്ച് പെണ്‍വാണിഭം;അമ്മയും അച്ഛനും അടക്കം 5 പേര്‍ പിടിയില്‍

നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് വിധേയമാക്കിയക്കേസില്‍അമ്മ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് വാണിഭം നടത്തിയിരുന്നത്. പെണ്‍കുട്ടി നല്‍കിയ കേസിലാണ് പ്രതികളായ

ഇന്ത്യ കണ്ട ഏറ്റവും വലിയ പോക്കറ്റടിക്കാരനാണ് പ്രധാനമന്ത്രി: ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് കേന്ദ്രവും സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ കണ്ട ഏറ്റവും വലിയ പോക്കറ്റടിക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര

നിയമവ്യവസ്ഥയിൽ വിശ്വാസമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം:സോളാർ കമ്മീഷൻ റിപ്പോർട്ട് ഇന്ന് സമർപ്പിക്കാനിരിക്കെ തികഞ്ഞ ആത്മവിശ്വാസത്തോടെ ഉമ്മൻ ചാണ്ടി. നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ മുൻ മുഖ്യമന്ത്രി കമ്മീഷൻ റിപ്പോർട്ട് വരട്ടെയെന്നും റിപ്പോർ‌ട്ട് നൽകേണ്ടത് അവരുടെ…