Online Malayalam Daily
Browsing Category

National

ഹിമാചലില്‍ മണ്ണിടിച്ചില്‍; അന്‍പതോളം യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഷിംല: ഹിമാചല്‍ പ്രദേശിലെ മാന്‍ഡിപത്താന്‍കോട്ട് എന്‍എച്ച് 154ല്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട

ഗോരഖ്പൂര്‍ ആശുപത്രി ദുരന്തം: ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു

ലക്‌നൗ: ഓക്‌സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 63 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഗോര

ദോക്‌ലാമില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം

ന്യൂദല്‍ഹി: സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്ത്യ- ഭൂട്ടാന്‍- ചൈന അതിര്‍ത്തിയിലെ ദോക്‌ലാമില്‍ നിന്ന് പ്രദേശവാസികള്‍ ഒഴിഞ്ഞു

11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ അസാധുവാക്കി; നിങ്ങളുടെ കാര്‍ഡിന്റെ സ്റ്റാറ്റസറിയണ്ടേ

ന്യൂഡല്‍ഹി: വ്യാജമെന്നു കണ്ടെത്തിയ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ ആദായനികുതി വകുപ്പ് അസാധുവാക്കി. വ്യാജ നമ്പറുകളോ, ഒന്നിലധികം കാര്‍ഡ് ഉള്ളതോ ആണ് അസാധുവാക്കിയിരിക്കുന്നത്. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്താനുള്ള സമയം ഓഗസ്റ്റ് 31…

ഓ​ഗ​സ്റ്റ് 22ന് ​ബാ​ങ്ക് ജീ​വ​ന​ക്കാ​ർ രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്കി​ന്

ന്യൂ​ഡ​ൽ​ഹി: ഓ​ഗ​സ്റ്റ് 22ന് ​ബാ​ങ്ക് ജീ​വ​ന​ക്കാ​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും. രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളു​ടെ

ധോല–സദിയ പാലം: ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ധോല – സദിയ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന. ചൈനയുമായുള്ള അതിർത്തി വിഷയത്തിൽ ഇന്ത്യ സൂക്ഷ്മതയോടെയും സംയമനത്തോടെയും തീരുമാനങ്ങളെടുക്കുമെന്നാണ്…

ബാബരി കേസ്: ബി.ജെ.പി നേതാക്കൾ ഇന്ന് കോടതിയിൽ

ല​​ഖ്​​​നൊ: ബാ​​ബ​​രി മ​​സ്​​​ജി​​ദ്​ ത​​ക​​ർ​​ത്ത കേ​​സി​​ൽ ബി.​​ജെ.​​പി​​ നേ​​താ​​ക്ക​​ളാ​​യ എ​​ൽ.​​കെ. അ​​ദ്വാ​​നി, ഉ​​മ ഭാ​​ര​​തി, മു​​ര​​ളി മ​​നോ​​ഹ​​ർ ജോ​​ഷി എ​​ന്നി​​വ​​ർ​ ഇന്ന് ലഖ്നോ കോടതിയിൽ ഹാജരാകും. നേ​​രി​​ട്ട്​…

കനത്ത മഴയും മിന്നലും; ബിഹാറിൽ 23 മരണം

ന്യൂഡൽഹി: ഇടിമിന്നലിലും കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും ബിഹാറിൽ 23 മരണം. മരിച്ചവരിൽ എട്ടു പേർ സ്​ത്രീകളാണ്​. ബിഹാറി​െല എട്ടുജില്ലകളിലായാണ്​ 23 മരണം റി​േപ്പാർട്ട്​ ചെയ്​തത്​. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ കനത്ത മഴയിൽ മതിലിടിഞ്ഞ്​ വീണ്​…

യുവാവിനെ ജീപ്പില്‍ കെട്ടിയിട്ട് കവചം തീര്‍ത്ത മേജറിനെ ന്യായീകരിച്ച് കരസേനാ മേധാവി

ന്യൂഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചം തീര്‍ത്ത മേജറിന്റെ നടപടിയെ ന്യായീകരിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കശ്മീരിലെ വൃത്തികെട്ട കലാപങ്ങള്‍ക്ക് എതിരെ…

യോഗിയുടെ ദളിത് ഗ്രാമസന്ദര്‍ശനം: കുളിക്കാന്‍ സോപ്പ് വിതരണം ചെയ്തു അപമാനിച്ചെന്ന് പരാതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദളിത് ഗ്രാമസന്ദര്‍ശനത്തിന്റെ തലേന്ന് കുളിച്ച് വരാന്‍ സോപ്പ് വിതരണം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഷിനഗര്‍ ജില്ലയിലെ മൈന്‍പൂര്‍ ദീനാപാട്ടി ഗ്രാമത്തിലെ…

യുപിയില്‍ സംയുക്ത റാലിക്ക് അഖിലേഷും മായാവതിയും; കോണ്‍ഗ്രസിനൊപ്പം ബിജെപി വിരുദ്ധ മുന്നണിക്ക്…

ലക്‌നൗ: ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ഉത്തര്‍പ്രദേശിലെ ബദ്ധവൈരികളായ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും. ബിജെപി വിരുദ്ധ മുന്നണിയെന്ന ആശയം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച് ചേര്‍ത്ത…