Entertainment

50 സെക്കന്റ് അഭിനയത്തിന് നയന്‍സിന്റെ പ്രതിഫലം 5 കോടി

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നയന്‍താര. ടാറ്റ സ്‌കൈയുടെ പുതിയ പരസ്യത്തില്‍ അഭിനയിക്കാന്‍ നയന്‍സ് വാങ്ങിയ പ്രതിഫലമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. അതും വെറും 50 സെക്കന്റ് മാത്രം.

രണ്ടു ദിവസത്തെ കാള്‍ ഷീറ്റാണു ടാറ്റ് സ്‌കൈയുടെ പരസ്യത്തിനായി കൊടുത്തിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഇതിനായി നയന്‍താര വാങ്ങിയതെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തമിഴ്‌തെലുങ്ക് സിനിമയ്ക്കു വേണ്ടി നയന്‍സ് മൂന്നുനാല് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.

To Top