Sports

സഹീര്‍ഖാനും സാഗരികയും വിവാഹിതരാകുന്നു

മുംബൈ: ക്രിക്കറ്റ് താരം സഹീര്‍ഖാനും ബോളിവുഡ് നടി സാഗരിക ഘാഡ്‌ഗെയും ഈ വര്‍ഷം അവസാനം വിവാഹിതരാകുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് ഏപ്രില്‍ 24ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയെങ്കിലും വിവാഹം എന്ന് നടക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന വിവാഹ നിശ്ചയ ചടങ്ങിന് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താംസീസണ്‍ കഴിഞ്ഞാലുടന്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

To Top