Online Malayalam Daily

വെള്ളിമുതൽ നാലു ദിവസത്തേക്ക് ബാങ്ക് അവധി

കൊ​ച്ചി: വെ​ള്ളി​യാ​ഴ്ച മു​ത​ൽ ബാ​ങ്കു​ക​ൾ കൂ​ട്ട അ​വ​ധി​യി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ തി​ങ്ക​ളാ​ഴ്ച​വ​രെ ബാ​ങ്കു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കും. അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി വ​രു​ന്ന​തി​നാ​ലാ​ണ് ബാ​ങ്കു​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യ നാ​ലു ദി​വ​സം ഷ​ട്ട​ർ​വീ​ഴു​ന്ന​ത്.

മ​ഹാ​ന​വ​മി, വി​ജ​യ​ദ​ശ​മി, ഞാ​യ​ര്‍, ഗാ​ന്ധി​ജ​യ​ന്തി എ​ന്നീ അ​വ​ധി ദി​വ​സ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ അ​ടു​ത്ത​ടു​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

Comments are closed.