Online Malayalam Daily

‘മഹാഭാരതത്തി’ൽ നാഗാർജുന കർണനാവും.

1000 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങാനിരിക്കുന്ന ‘മഹാഭാരതം’ എന്ന ചിത്രത്തിൽ കർണനായി വേഷമിടുന്നത് തെലുങ്ക് താരം നാഗാർജുന. രണ്ട് വര്‍ഷം മുമ്പ് തനിക്ക് ചിത്രത്തിലേക്ക് ഓഫര്‍ ലഭിച്ചിരുന്നുവെന്ന് നാഗാര്‍ജ്ജുന തന്നെ വ്യക്തമാക്കി. ചിത്രത്തിന് വേണ്ടി നാഗ് കരാറൊപ്പിട്ടുവെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Comments are closed.