Online Malayalam Daily

ബീഫിന്​ ആദരാജ്ഞലി അർപ്പിച്ച്​ ടീം ഗോദ

ബീഫ്​ നിരോധനത്തി​​​െൻറ വാർത്തകൾ എങ്ങും നിറയുകയാണ്​. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുന്നത്​ ഗോദ സിനിമയുടെ അണിയറ പ്രവർത്തകർ പുറത്ത്​ വിട്ട വീഡിയോയാണ്​. സിനിമയിലെ ഒരു രംഗമാണ്​ പ്രവർത്തകർ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. ബീഫും പോറോ​ട്ടയും മലയാളികളുടെ വികാരമാണെന്ന്​ പറയുന്ന വീഡിയോയാണ്​ അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.

Comments are closed.