Online Malayalam Daily

ബാബരി കേസ്: ബി.ജെ.പി നേതാക്കൾ ഇന്ന് കോടതിയിൽ

ല​​ഖ്​​​നൊ: ബാ​​ബ​​രി മ​​സ്​​​ജി​​ദ്​ ത​​ക​​ർ​​ത്ത കേ​​സി​​ൽ ബി.​​ജെ.​​പി​​ നേ​​താ​​ക്ക​​ളാ​​യ എ​​ൽ.​​കെ. അ​​ദ്വാ​​നി, ഉ​​മ ഭാ​​ര​​തി, മു​​ര​​ളി മ​​നോ​​ഹ​​ർ ജോ​​ഷി എ​​ന്നി​​വ​​ർ​ ഇന്ന് ലഖ്നോ കോടതിയിൽ ഹാജരാകും. നേ​​രി​​ട്ട്​ ഹാ​​ജ​​രാ​​കു​​ന്ന​​തി​​ൽ നി​​ന്ന്​ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന ബി.ജെ.പി നേതാക്കളുടെ ആ​​വ​​ശ്യം കോ​​ട​​തി നി​​രാ​​ക​​രി​​ച്ചിരുന്നു.

Comments are closed.