Online Malayalam Daily

പറവൂരിൽ മതവിദ്വേഷം പരത്തുന്ന ലഘുലേഖകൾ വിതരണം ചെയ്തവർ അറസ്റ്റിൽ

കൊച്ചി: പറവൂരിൽ മതവിദ്വേഷം പരത്തുന്ന ലഘുലേഖകൾ വിതരണം ചെയ്ത 36 പേർ അറസ്റ്റിൽ. ഗ്ലോബൽ ഇസ്ലാമിക് ഫൗണ്ടേഷന്‍റെ പേരിലാണ് നോട്ടീസുകൾ വിതരണം ചെയ്തത്. ഇവരെ നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നേരത്തെ ഇവർ കോട്ടയത്തും നോട്ടീസ് വിതരണം ചെയ്തതായി സംശയമുണ്ട്.

Comments are closed.