Entertainment

ചുംബനരംഗങ്ങളോട് നോ പറഞ്ഞ് സായ് പല്ലവി

സിനിമയിലെ ചുംബനരംഗങ്ങളിൽ അഭിനയിക്കില്ലെന്ന് സായ്‌പല്ലവി.ഗാനരംഗങ്ങളിലും നൃത്തരംഗങ്ങളിലും ആസ്വദിച്ചാണ് അഭിനയിക്കുന്നത്. എന്‍റെ മാതാപിതാക്കൾ അനുവദിക്കുന്നത് കൊണ്ടാണ് എന്‍റെ സ്വപ്നങ്ങളെ പിന്തുടരാൻ എനിക്ക് സാധിച്ചത്. ഒരു അഭിനേതാവെന്ന നിലയിൽ അവരെ അസ്വസ്ഥപ്പെടുത്തുന്നതൊന്നും ചെയ്യാൻ താനില്ലെന്നും അവർ പറഞ്ഞു

To Top