Online Malayalam Daily

ചലച്ചിത്ര നിർമ്മാതാവ്​ വലിയവീട്ടിൽ സിറാജ്​ അന്തരിച്ചു

കൊ​ച്ചി: പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് വ​ലി​യ​വീ​ട്ടി​ൽ സി​റാ​ജ്(68) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലായിരുന്നു അന്ത്യം. രാ​ജ​മാ​ണി​ക്യം, പ്ര​ജാ​പ​തി, അ​പ​രി​ചി​ത​ൻ, കാക്കി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വാ​ണ്. ഖബ​റ​ട​ക്കം വൈകുന്നേരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കലൂര്‍ തോട്ടത്തുംപടി ജുമാമസ്ജിദില്‍ നടക്കും.

Comments are closed.