Kerala

കശാപ്പ്​ നിരോധനം: മന്ത്രി കെ. രാജു ഇന്ന്​ മുഖ്യമന്ത്രിയെ കാണും

തി​രു​വ​ന​ന്ത​പു​രം: ച​ന്ത​ക​ളി​ൽ ക​ശാ​പ്പി​നാ​യി ക​ന്നു​കാ​ലി​ക​ളെ വി​ൽ​ക്കു​ന്ന​ത്​ വി​ല​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​നെ നേ​രി​ടാ​നു​റ​ച്ച്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ. ഉ​ത്ത​ര​വ്​ മ​റി​ക​ട​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണ​മോ നി​യ​മ ന​ട​പ​ടി​യോ എ​ന്ന​ത്​ ആ​ലോ​ചി​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​​െൻറ ചു​മ​ത​ല​യു​ള്ള മ​ന്ത്രി കെ. ​രാ​ജു തി​ങ്ക​ളാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും.

To Top