Kerala

കട്ടപ്പനയിൽ 20 കോടിയുടെ ഹാഷിഷ് ഓയിൽ പിടിച്ചു

തൊടുപുഴ:കട്ടപ്പനയിൽ 20 കോടി രൂപ ആഗോളമാർക്കറ്റിൽ വിലയുള്ള ഹാഷിഷ് ഓയിൽ പിടി കൂടി.ശിവസേനാ നേതാവ് അഞ്ജുമാഷ്, നെടുങ്കണ്ടത്തെ അഭിഭാഷകന്‍ അഡ്വ. ബിജുമോന്‍, ജില്ലാ ബാങ്ക് ശാന്തന്‍പാറ ശാഖയിലെ ജീവനക്കാരന്‍ അബിന്‍ ദിവാകരന്‍ എന്നിവരാണ് പിടിയിലായത് . രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നുപുലര്‍ച്ചെ കട്ടപ്പന ഡിവൈഎസ്പിയുടെ ഷാഡോ പൊലീസ് സംഘം പിടി കൂടുകയായിരുന്നു.

To Top