National

ഓ​ഗ​സ്റ്റ് 22ന് ​ബാ​ങ്ക് ജീ​വ​ന​ക്കാ​ർ രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്കി​ന്

ന്യൂ​ഡ​ൽ​ഹി: ഓ​ഗ​സ്റ്റ് 22ന് ​ബാ​ങ്ക് ജീ​വ​ന​ക്കാ​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും. രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളു​ടെ സം​ഘ​ട​ന​യാ​യ യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ന​ൽ​കി​യ​ത്. പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി യൂ​ണി​യ​ൻ അ​ധി​കൃ​ത​ർ​ക്കു നോ​ട്ടീ​സ് ന​ൽ​കി.

To Top