Online Malayalam Daily

ഇന്ത്യ കണ്ട ഏറ്റവും വലിയ പോക്കറ്റടിക്കാരനാണ് പ്രധാനമന്ത്രി: ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് കേന്ദ്രവും സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ കണ്ട ഏറ്റവും വലിയ പോക്കറ്റടിക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ചെന്നിത്തല പരിഹസിച്ചു.

Comments are closed.